Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ർ​ജ​ന്റീ​ന​യു​ടെ...

അ​ർ​ജ​ന്റീ​ന​യു​ടെ മി​ഡ്ഫീ​ൽ​ഡ​ർ മാ​ക് അ​ലി​സ്റ്റ​ർ ലി​വ​ർ​പൂ​ളി​ൽ

text_fields
bookmark_border
അ​ർ​ജ​ന്റീ​ന​യു​ടെ മി​ഡ്ഫീ​ൽ​ഡ​ർ മാ​ക് അ​ലി​സ്റ്റ​ർ ലി​വ​ർ​പൂ​ളി​ൽ
cancel

ല​ണ്ട​ൻ: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന​യു​ടെ മി​ഡ്ഫീ​ൽ​ഡ​ർ അ​ലെ​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ ലി​വ​ർ​പൂ​ൾ എ​ഫ്.​സി​യി​ൽ ക​ളി​ക്കും. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ത​ന്നെ ബ്രൈ​റ്റ​നി​ൽ നി​ന്നാ​ണ് 24കാ​ര​ൻ ലി​വ​ർ​പൂ​ളി​ലേ​ക്ക് മാ​റി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 35 മ​ത്സ​ര​ങ്ങ​ൾ ബ്രൈ​റ്റ​ന് വേ​ണ്ടി ക​ളി​ച്ച അ​ലി​സ്റ്റ​ർ പ​ത്ത് ഗോ​ളും നേ​ടി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ല​ട​ക്കം അ​ർ​ജ​ന്റീ​ന ജ​ഴ്സി​യ​ണി​ഞ്ഞ താ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolArgentinaMac Allister
News Summary - Argentinian midfielder Mac Allister to Liverpool
Next Story