Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്‍റീന പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കും

text_fields
bookmark_border
അർജന്‍റീന പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കും
cancel

ഫുട്ബാൾ ലോകകപ്പിൽ 36 വർഷങ്ങൾക്കുശേഷം അർജന്‍റീനക്ക് കിരീടം നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കിയേക്കും. ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്ത് സ്കലോണി തുടരുമെന്ന് അർജന്‍റൈൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലൗഡിയോ ടാപിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

44കാരനായ സ്കലോണി 2018ലാണ് അർജന്‍റീന ദേശീയ ടീമിന്‍റെ പരിശീലകനാകുന്നത്. 2021ൽ ടീമിനെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചു. ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്. ഫ്രാൻസിനെ 2-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മെസ്സിയും കൂട്ടരും വിശ്വകിരീടം ചൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Argentine Football Association looks to renew Scaloni's contract
Next Story