Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പ് അർജന്റീനക്ക് ജയം
text_fieldsbookmark_border
ബ്വേനസ് എയ്റിസ്: അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ ആതിഥേയരായ അർജന്റീനക്ക് ജയത്തോടെ തുടക്കം. ഏഷ്യൻ ചാമ്പ്യന്മാരായ ഉസ്ബകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്.
23ാം മിനിറ്റിൽ മഖാമദ്ജോനോവ് ഉസ്ബകിസ്താനെ മുന്നിലെത്തിച്ചിരുന്നു. നാല് മിനിറ്റിന് ശേഷം അലെജോ വെലിസിലൂടെ അർജന്റീന തിരിച്ചടിച്ചു. 41ൽ വാലെന്റിൻ കാർബോണി സ്കോർ ചെയ്തതോടെ മുന്നിലെത്തിയ ഇവർ ഇതേ സ്കോറിൽ കളിയവസാനിപ്പിച്ചു. മറ്റു മത്സരങ്ങളിൽ ന്യൂസിലൻഡ് 1-0ത്തിന് ഗ്വാട്ടമാലയെയും അമേരിക്ക സമാന സ്കോറിൽ എക്വഡോറിനെയും സ്ലോവാക്യ 4-0ത്തിന് ഫിജിയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

