Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ, വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു; അൽ നസ്റിന്‍റെ തോൽവിയിൽ നിരാശ -വിഡിയോ

text_fields
bookmark_border
cristiano 09887a
cancel

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വിഡിയോ വൈറലായി.


കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കുകയായിരുന്നു.



ഇന്നലത്തെ ജയത്തോടെ സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദ് പോയിന്‍റ് ടേബിളിൽ മുന്നിലെത്തി. അൽ-നസ്ർ രണ്ടാംസ്ഥാനത്താണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angry Cristiano Ronaldo Kicks Water Bottles After Al-Nassr's Defeat to Al-Ittihad in Saudi Pro League
Next Story