Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഖിലേന്ത്യാ വനിത...

അഖിലേന്ത്യാ വനിത ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് 28 മുതല്‍

text_fields
bookmark_border
അഖിലേന്ത്യാ വനിത ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് 28 മുതല്‍
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍ക്കാ​റും ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യി സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​െൻറ​യും കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ണൂ​ര്‍ (കൂ​ത്തു​പ​റ​മ്പ്), കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ വ​നി​ത ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും. അ​ഖി​ലേ​ന്ത്യ വ​നി​ത ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ര​ണ്ട് ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 28 മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് വ​രെ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ജി​ല്ല​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ എ.​ഡി.​എം എ​ൻ.​എം. മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ര്‍ന്നു. ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ഒ​രു​ക്ക​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. അ​ഖി​ലേ​ന്ത്യ വ​നി​ത ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ ഹെ​ഡ് സ​ഫ്‌​ന റാ​ണി കാ​യി​ക​താ​ര​ങ്ങ​ളു​ടെ താ​മ​സ​സൗ​ക​ര്യ​വും മ​റ്റ് മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Football Championship
News Summary - All India Women's Football Championship
Next Story