Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഖിലേന്ത്യ...

അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബാൾ: കേരളക്കും കാലിക്കറ്റിനും വിജയം, എം.ജിക്ക് സമനില

text_fields
bookmark_border
അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബാൾ: കേരളക്കും കാലിക്കറ്റിനും വിജയം, എം.ജിക്ക് സമനില
cancel

കോ​ത​മം​ഗ​ലം: അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​ദി​ന​ത്തി​ൽ എം.​ജി​യെ കൊ​ൽ​ക്ക​ത്ത അ​ട​മ​സ് യൂ​നി​വേ​ഴ്സി​റ്റി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഒ​ന്നി​നെ​തി​രെ നാ​ല്​ ഗോ​ളു​ക​ൾ​ക്ക് സാ​മ്പ​ൽ​പു​ർ യൂ​നി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സാ​വി​ത്രി ഭാ​യ് ഫൂ​ലേ യൂ​നി​വേ​ഴ്സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗു​രു​നാ​ന​ക് ദേ​വ് യൂ​നി​വേ​ഴ്സി​റ്റി, ര​ണ്ടി​നെ​തി​രെ ആ​റ്​ ഗോ​ളു​ക​ൾ​ക്ക് രാ​ജ​സ്ഥാ​ൻ യൂ​നി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ന്ത്​ ഗ​ഡ്ജ് ബാ​ബ അ​മ​രാ​വ​തി യൂ​നി​വേ​ഴ്സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ്​ ഗോ​ളു​ക​ൾ​ക്ക് പ​ഞ്ചാ​ബ് യൂ​നി​വേ​ഴ്സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി. പാ​ട്ടി​യാ​ല പ​ഞ്ചാ​ബി യൂ​നി​വേ​ഴ്സി​റ്റി​യും റാ​ണി ദു​ർ​ഗാ​വ​തി യൂ​നി​വേ​ഴ്സി​റ്റി​യും ഗോ​ളു​ക​ൾ അ​ടി​ക്കാ​തെ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAll India Inter University football
News Summary - All India Inter University Football: Victory for Kerala and Calicut, draw for MG
Next Story