Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഖിലേന്ത്യ അന്തർ...

അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ: കേരള ടീമുകൾക്ക്​ വിജയം

text_fields
bookmark_border
അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ: കേരള ടീമുകൾക്ക്​ വിജയം
cancel

കോ​ത​മം​ഗ​ലം: അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ചാ​മ്പ്യ​ൻ​ഷി​പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 16 യൂ​നി​വേ​ഴ്സി​റ്റി ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ മേ​ഖ​ല ചാ​മ്പ്യ​ൻ​മാ​രാ​യ എം.​ജി യൂ​നി​വേ​ഴ്സി​റ്റി ഗു​രു നാ​നാ​ക് ദേ​വ് യൂ​നി​വേ​ഴ്സി​റ്റി​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

അ​ഡ​മ​സ്‌ യൂ​നി​വേ​ഴ്സി​റ്റി ഏ​ഴ് ഗോ​ളി​ന് രാ​ജ​സ്ഥാ​ൻ യൂ​നി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ് യൂ​നി​വേ​ഴ്സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ന്ത്​ ബാ​ബ ഭാ​ഗ് സി​ങ്​ യൂ​നി​വേ​ഴ്സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All India Inter University FootballKerala News
News Summary - All India Inter University Football: Kerala teams wins
Next Story