Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
algeria arab cup 2021
cancel
Homechevron_rightSportschevron_rightFootballchevron_rightഅറബ്​ കപ്പിൽ അൽജീരിയൻ...

അറബ്​ കപ്പിൽ അൽജീരിയൻ മുത്തം

text_fields
bookmark_border

ദോഹ: ലോകകപ്പി​െൻറ കളിവേദികളെ ത്രസിപ്പിച്ച ഫിഫ അറബ്​ കപ്പ്​ ഫുട്​ബാളിൽ അൽജീരിയക്ക്​ കിരീട നേട്ടം. ആവേശകരമായ ഫൈനലിൽ തുനീഷ്യയെ 2-0ത്തിന്​ തോൽപിച്ചാണ്​ അൽജീരിയ അറേബ്യൻ ഫുട്​ബാളിലെ സ്വപ്​നകിരീടത്തിൽ മുത്തമിട്ടത്​.

16 ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ ആധികാരികമായി കുതിച്ച ഇരു ടീമുകളും, പ്രതാപത്തിനൊത്ത പോരാട്ടം കാഴ്​ചവെച്ചുകൊണ്ട്​ ഫൈനലിലും ഏറ്റുമുട്ടി. ​ഫുൾടൈമിൽ കളി ഗോൾ രഹിതമായി പിരിഞ്ഞപ്പോൾ, എക്​സ്​ട്രാ ടൈമി​െൻറ ബലപരീക്ഷണത്തിലായിരുന്നു വിജയം പിറന്നത്​. അൽജീരിയക്കായി 99ാം മിനിറ്റിൽ അമിർ സായുദുവും, ഇഞ്ചുറിടൈമി​െൻറ അഞ്ചാം മിനിറ്റിൽ യാസിൻ ബ്രാഹിമിയും വിജയ ഗോളുകൾ കുറിച്ചു.

നേരത്തെ നടന്ന ലൂസേഴ്​സ്​ ഫൈനലിൽ ആതിഥേയരായ ഖത്തർ ഈജിപ്​തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച്​ മൂന്നാംസ്ഥാനക്കാരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TunisiaAlgeriaFIFA Arab Cup 2021
News Summary - Algeria beat Tunisia to become FIFA Arab Cup 2021 champions
Next Story