Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ൽ​ബേ​നി​യ​ൻ സൂ​പ്പ​ർ...

അ​ൽ​ബേ​നി​യ​ൻ സൂ​പ്പ​ർ താ​രം സാ​ദി​കു മോ​ഹ​ൻബ​ഗാ​നി​ൽ

text_fields
bookmark_border
അ​ൽ​ബേ​നി​യ​ൻ സൂ​പ്പ​ർ താ​രം സാ​ദി​കു മോ​ഹ​ൻബ​ഗാ​നി​ൽ
cancel

കൊ​ൽ​ക്ക​ത്ത: 2016ലെ ​യൂ​റോ​യി​ൽ അ​ൽ​ബേ​നി​യ​ക്ക് ച​രി​ത്ര ജ​യം സ​മ്മാ​നി​ച്ച് ഹീ​റോ​യാ​യ അ​ർ​മാ​ൻ​ഡോ സാ​ദി​കു ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ക​യാ​ണ് 32കാ​ര​ൻ സ്ട്രൈ​ക്ക​ർ. സ്പാ​നി​ഷ് ലാ ​ലി​ഗ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ എ​ഫ്.​സി ക​ർ​ട്ടാ​ഗ​ന​യു​ടെ താ​ര​മാ​യി​രു​ന്ന സാ​ദി​കു​വി​ന് നി​ല​വി​ൽ ട്രാ​ൻ​സ്ഫ​ർ മാ​ർ​ക്ക​റ്റി​ൽ 5.6 കോ​ടി രൂ​പ മൂ​ല്യ​മു​ണ്ട്. യൂ​റോ​യി​ൽ റു​മേ​നി​യ​ക്കെ​തി​രെ അ​ൽ​ബേ​നി​യ ജ​യി​ച്ച​പ്പോൾ ടീ​മി​ന്റെ ഏ​ക ഗോ​ൾ നേ​ടി​യ താ​ര​മാ​ണ് സാ​ദി​കു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BaganAlbaniaSadiku
News Summary - Albanian Super Star Sadiku in Mohan Bagan
Next Story