Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോയെ ടീമിൽ...

ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താൻ കാമറൂൺ ഹീറോയെ കൈവിട്ട് അൽ നസ്ർ

text_fields
bookmark_border
ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താൻ കാമറൂൺ ഹീറോയെ കൈവിട്ട് അൽ നസ്ർ
cancel

റിയാദ്: പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലുൾപ്പെടുത്താൻ കാമറൂണിന്റെ ലോകകപ്പ് ഹീറോ വിൻസെന്റ് അബൂബക്കറിനെ കൈവിട്ട് അൽ നസ്ർ ക്ലബ്.

എട്ടു വിദേശതാരങ്ങളെ മാത്രമേ സൗദി ലീഗ് നിയമം അനുവദിക്കുന്നുള്ളൂ. ഇതിനാലാണ് ഒന്നര വർഷം കൂടി ബാക്കിയിരിക്കെ വിൻസെന്റുമായുള്ള കരാർ പരസ്പരധാരണ പ്രകാരം അവസാനിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ തൊട്ടുമുമ്പ് കളിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റിനെ നോട്ടമിട്ടതായും റിപ്പോർട്ടുണ്ട്.

ലോകകപ്പിൽ സെർബിയക്കെതിരെ സ്കോർ ചെയ്ത താരം അടുത്ത മത്സരത്തിൽ ബ്രസീലിനെതിരെ നേടിയ വിജയഗോളോടെയാണ് ആഗോളതലത്തിൽ ഏറെ ശ്രദ്ധേയനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoVincent AboubakarAl Nassr
News Summary - Al Nassr terminate Vincent Aboubakar’s contract to register Cristiano Ronaldo
Next Story