Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതാരത്തോട് മോശം...

താരത്തോട് മോശം പെരുമാറ്റം; ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബാൾ സഹ പരിശീലകനെ തിരിച്ചുവിളിച്ചു

text_fields
bookmark_border
താരത്തോട് മോശം പെരുമാറ്റം; ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബാൾ സഹ പരിശീലകനെ തിരിച്ചുവിളിച്ചു
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 വ​നി​താ ഫു​ട്ബാ​ൾ താ​ര​മാ​യ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ‍യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ പ​രി​ശീ​ല​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു. ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടീ​മി​പ്പോ​ൾ നോ​ർ​വേ​യി​ലാ​ണ്.

സ​ഹ പ​രി​ശീ​ല​ക​നാ​യ അ​ല​ക്സ് ആം​ബ്രോ​സ് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭ​ര​ണം കൈ​യാ​ളു​ന്ന കാ​ര്യ​നി​ർ​വ​ഹ​ണ​സ​മി​തി വി​ഷ​യം സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടീ​മു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നും നാ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി നേ​രി​ട്ട് ഹാ​ജ​രാ​വാ​നും ആം​ബ്രോ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

വ​നി​താ ദേ​ശീ​യ ടീ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈം​ഗി​കാ​രോ​പ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. പ​രി​ശീ​ല​ക​ർ​ക്കെ​തി​രെ ഈ​യി​ടെ വ​നി​ത സൈ​ക്ലി​ങ്, സെ​യ്‍ലി​ങ്, ജൂ​ഡോ താ​ര​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ല്ലാ സം​ഭ​വ​ങ്ങ​ളും ന​ട​ന്ന​ത് വി​ദേ​ശ​പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIFFWomens Football Team
News Summary - AIFF Suspends Staff Member After India U-17 Womens Football Team Alleges Misconduct Charges
Next Story