Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഫ്രിക്കൻ നേഷൻസ്​...

ആഫ്രിക്കൻ നേഷൻസ്​ കപ്പ്: മാനെ നയിച്ചു; സെനഗൽ ഫൈനലിൽ

text_fields
bookmark_border
ആഫ്രിക്കൻ നേഷൻസ്​ കപ്പ്: മാനെ നയിച്ചു; സെനഗൽ ഫൈനലിൽ
cancel

കൈ​റോ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്റെ വ​ലി​യ സു​ൽ​ത്താ​നാ​യി വാ​ഴു​ന്ന സാ​ദി​യോ മാ​നേ സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ൽ ആ​ഫ്രി​ക്ക​ൻ നേഷൻസ്​ ക​പ്പ് ഫൈ​ന​ലി​ൽ.

ബു​ർ​കി​ന ഫാ​സോ​യെ 3-1നാ​ണ് ടീം ​ത​ക​ർ​ത്ത​ത്. കാ​മ​റൂ​ണി​ലെ അ​ഹ്മ​ദൂ അ​ബി​ജൂ മൈ​താ​ന​ത്ത് അ​വ​സാ​ന 20 മി​നി​റ്റു​ക​ളി​ലാ​ണ് നാ​ലു ഗോ​ളു​ക​ളു​ടെ​യും പി​റ​വി. അ​ബ്ദു ദി​യാ​ലോ, ഖാ​ലി​ദൂ കൗ​ലി​ബാ​ലി എ​ന്നി​വ​ർ സ്കോ​ർ ചെ​യ്ത് മു​ന്നി​ലെ​ത്തി​ച്ച സെ​ന​ഗ​ലി​​നാ​യി 87ാം മി​നി​റ്റി​ലാ​യി​രു​ന്നു മാ​നേ​​യു​ടെ ഗോ​ൾ. ഇ​​തോ​ടെ, ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രാ​യി എ​ത്തി ഫൈ​ന​ൽ വ​രെ​യെ​ത്തി​യ ടീ​മി​ന് ക​പ്പി​ലേ​ക്ക് ഒ​രു ചു​വ​ടു മാ​ത്രം അ​ക​ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SenegalSadio ManeAfrican Cup of Nations
News Summary - African Cup Of Nations Senegal Break Burkina Faso Hearts To Reach Final
Next Story