Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഫ്രി​ക്ക​ൻ ക​പ്പ്​:...

ആ​ഫ്രി​ക്ക​ൻ ക​പ്പ്​: ഘാ​ന​യെ ഞെ​ട്ടി​ച്ച്​ ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ കൊ​മോ​റോ​സ്​

text_fields
bookmark_border
ആ​ഫ്രി​ക്ക​ൻ ക​പ്പ്​: ഘാ​ന​യെ ഞെ​ട്ടി​ച്ച്​ ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ കൊ​മോ​റോ​സ്​
cancel

കൈ​റോ: ആ​ദ്യ​മാ​യി ആ​ഫ്രി​ക്ക​ൻ ക​പ്പ്​ ക​ളി​ക്കാ​നെ​ത്തി​യ കൊ​മോ​റോ​സി​നു മു​ന്നി​ൽ തോ​റ്റ്​ ഘാ​ന. നാ​ലാം മി​നി​റ്റി​ൽ ബി​ൻ ന​ബ്​​ഹാ​നി​ലൂ​ടെ കൊ​മോ​റോ​സ്​ ആ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. അ​തി​നി​ടെ അ​യൂ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട​തോ​ടെ​ ഘാ​ന നി​ര​യി​ൽ 10 പേ​രാ​യി. ര​ണ്ടാം പ​കു​തി​യി​ൽ മു​ഗ്​​നി കൊ​മോ​റോ​സി​ന്‍റെ​ ലീ​ഡ്​ ഉ​യ​ർ​ത്തി.

അ​തോ​ടെ ഉ​ണ​ർ​ന്ന ഘാ​ന കാ​ൽ​മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​ ഗോ​ളു​ക​ൾ മ​ട​ക്കി ഒ​പ്പം​പി​ടി​ച്ചെ​ങ്കി​ലും മു​ഗ്​​നി 85ാം മി​നി​റ്റി​ൽ വീ​ണ്ടും ഗോ​ള​ടി​ച്ച്​ ​ഫി​ഫ റാ​ങ്കി​ങ്ങി​ൽ 135ാമ​ന്മാ​രാ​യ കൊ​മോ​റോ​സി​നെ വി​ജ​യ​ത്തി​ലേ​ക്കു​ ന​യി​ച്ചു. മ​റ്റു ക​ളി​ക​ളി​ൽ സിം​ബാ​ബ്​​വെ ഗി​നി​യെ 2-1ന്​ ​തോ​ൽ​പി​ച്ച​പ്പോ​ൾ സെ​ന​ഗാ​ൾ-​മ​ലാ​വി മ​ത്സ​ര​വും (0-0) ഗ​ബോ​ൺ- മൊ​റോ​ക്കോ മ​ത്സ​ര​വും (2-2) സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GhanaAfrica Cup Of NationsComoros
News Summary - Africa Cup Of Nations: Minnows Comoros Send Ghana Crashing
Next Story