Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 23 ഏഷ്യൻ കപ്പ്...

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ ഒമാനെ തോൽപിച്ചു

text_fields
bookmark_border
India U23
cancel

ദുബൈ: എ.എഫ്​.സി അണ്ടർ 23 ഏഷ്യൻ കപ്പ് 2022​ യോഗ്യത റൗണ്ട്​ പോരാട്ടത്തിൽ ഇന്ത്യക്ക്​ വിജയം. ദുബൈയിലെ ഫുജൈറ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒമാനെ 2-1ന്​ തോൽപിച്ചു.

റഹീം അലി (6), വിക്രം പ്രതാപ്​ സിങ്​ (37) എന്നിവരാണ്​ ഇന്ത്യക്കായി ഗോൾ നേടിയത്​. ഇഞ്ച്വറി സമയത്ത്​ വലീദ്​ സലീമാണ്​ ഒമാനായി ആശ്വാസ ഗോൾ നേടിയത്​.

കിർഗിസ്​ റിപബ്ലിക്കിനൊപ്പം ഇന്ത്യ ഗ്രൂപ്പ്​ 'ഇ'യുടെ തലപ്പത്തെത്തി. ബുധനാഴ്​ച ഇതേ വേദിയിൽ ആതിഥേയരായ യു.എ.ഇക്കെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanindian football
News Summary - AFC U-23 Asian Cup Qualifiers: India beats Oman
Next Story