Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ലൈ​സ​ൻ​സ്​: ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ അ​പേ​ക്ഷ ത​ള്ളി

text_fields
bookmark_border
എ.​എ​ഫ്.​സി ലൈ​സ​ൻ​സ്​: ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ അ​പേ​ക്ഷ ത​ള്ളി
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ഐ.​എ​സ്.​എ​ൽ ക്ല​ബു​ക​ളു​ടെ എ.​എ​ഫ്.​സി നാ​ഷ​ന​ൽ ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​ക​ൾ ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ത​ള്ളി. ലൈ​സ​ൻ​സ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി. ​ഒ​ഡി​ഷ എ​ഫ്.​സി,​ നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്, ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി, ഈ​സ്​​റ്റ്​​ബം​ഗാ​ൾ എ​ന്നി​വ​രാ​ണ്​ മ​റ്റു​ ടീ​മു​ക​ൾ. പു​തി​യ സീ​സ​ണി​ൽ എ.​എ​ഫ്.​സി​യു​ടെ വ​ൻ​ക​ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സാ​ണ്​ ഇ​ത്.

​2020-21 കോ​മ്പ​റ്റി​ഷ​ൻ ലൈ​സ​ൻ​സി​നാ​യി ഈ ​ക്ല​ബു​ക​ൾ വീ​ണ്ടും അ​പേ​ക്ഷി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പി​ൻ​വ​ലി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന്​ ​എ.​ഐ.​എ​ഫ്.​എ​ഫി​െൻറ ലീ​ഗ്​ സി.​ഇ.​ഒ സു​ന​ന്ദോ ധ​ർ അ​റി​യി​ച്ചു. എ​ട്ട്​ ഐ ​ലീ​ഗ്​ ക്ല​ബു​ക​ൾ ഉ​ൾ​പ്പെ​ടെ 19 പേ​രാ​ണ്​ ഈ ​സീ​സ​ണി​ൽ എ.​എ​ഫ്.​സി ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്.

സ്​​പോ​ർ​ട്​​സ്,​ അ​ടി​സ്ഥാ​ന സൗ​ക​ര്യം, പേ​ഴ്​​സ​ന​ൽ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, ലീ​ഗ​ൽ, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​നാ​യി മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCAFC License
News Summary - AFC License: Blaster's application rejected
Next Story