Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്:...

എ.​എ​ഫ്.​സി ക​പ്പ്: ഒ​ഡി​ഷ എ​ഫ്.​സി പ്ലേ ​ഓ​ഫി​ൽ

text_fields
bookmark_border
എ.​എ​ഫ്.​സി ക​പ്പ്: ഒ​ഡി​ഷ എ​ഫ്.​സി പ്ലേ ​ഓ​ഫി​ൽ
cancel

ഭു​വ​നേ​ശ്വ​ർ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ.​എ​ഫ്.​സി ക​പ്പ് ഫു​ട്ബാ​ൾ ഇ​ന്റ​ർ സോ​ൺ സെ​മി ഫൈ​ന​ൽ പ്ലേ ​ഓ​ഫി​ൽ പ്ര​വേ​ശി​ച്ച് ഒ​ഡി​ഷ എ​ഫ്.​സി. ഗ്രൂ​പ് ഡി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ടീ​മാ​യ ബ​സു​ന്ധ​ര കി​ങ്സി​നെ 1-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഒ​ഡി​ഷ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

61ാം മി​നി​റ്റി​ൽ മു​ർ​ത്ത​ദ ഫാ​ലാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ബ​സു​ന്ധ​ര താ​രം അ​സ്രോ​ർ ഗ​ഫു​റോ​വ് ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യ​ന്റാ​ണ് ഒ​ഡി​ഷ​യു​ടെ സ​മ്പാ​ദ്യം.

ബ​സു​ന്ധ​ര​ക്ക് പ​ത്തും മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മോ​ഹ​ൻ ബ​ഗാ​ന് ഏ​ഴും പോ​യ​ന്റാ​ണു​ള്ള​ത്. ബ​ഗാ​ൻ ഇ​ന്ന​ലെ മാ​സി​യ എ​ഫ്.​സി​യോ​ട് 1-0ത്തി​ന് തോ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odisha fcAFC Cup 2023-24
News Summary - AFC Cup 2023-24: Odisha beats Basundhara Kings to make it to zonal semis, Mohun Bagan bows out after third defeat
Next Story