Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ൽ സ​ദ്ദി​ന്...

അ​ൽ സ​ദ്ദി​ന് ഗോ​ൾ​ര​ഹി​ത സ​മ​നി​ല

text_fields
bookmark_border
അ​ൽ സ​ദ്ദി​ന് ഗോ​ൾ​ര​ഹി​ത  സ​മ​നി​ല
cancel
camera_alt

അൽ സദ്ദ്-ഷാജ എഫ്.സി മത്സരത്തിൽനിന്ന്

ദോ​ഹ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ സ​ദ്ദ് എ​ഫ്.​സി​യും ഷാ​ർ​ജ എ​ഫ്.​സി​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ഇ​രു ടീ​മും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗോ​ൾ​വ​ല കു​ലു​ങ്ങി​യി​ല്ല. ഗോ​ള​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യും പ​ന്ത് കൈ​വ​ശം വെ​ച്ചും ക​ളി​യു​ടെ ഏ​റി​യ പ​ങ്കും നി​യ​ന്ത്രി​ച്ച​ത് അ​ൽ സ​ദ്ദാ​യി​രു​ന്നെ​ങ്കി​ലും നി​ർ​ഭാ​ഗ്യ​വും എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​വും ഗോ​ള​ക​റ്റി.

Show Full Article
TAGS:AFC Champions League Football
News Summary - AFC Champions League Football
Next Story