Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വ​ന്റ​സി​നെ...

യു​വ​ന്റ​സി​നെ വീ​ഴ്ത്തി എ.​സി മി​ലാ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്

text_fields
bookmark_border
യു​വ​ന്റ​സി​നെ വീ​ഴ്ത്തി എ.​സി മി​ലാ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്
cancel

റോം: ​സീ​രി എ​യി​ൽ യു​വ​ന്റ​സി​നെ​തി​രെ നി​ർ​ണാ​യ​ക അ​ങ്കം ജ​യി​ച്ച് എ.​സി മി​ലാ​ൻ സീ​രി എ​യി​ൽ നാ​ലാം സ്ഥാ​ന​വും ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​യും ഉ​റ​പ്പാ​ക്കി. ഒ​ലി​വി​യ​ർ ജി​റൂ​ഡ് സ്കോ​ർ ചെ​യ്ത മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് മി​ലാ​ൻ ടീം ​ജ​യി​ച്ചു​ക​യ​റി​യ​ത്. നാ​ലാ​മ​തെ​ത്തി​യ ഇ​വ​ർ ഇ​തോ​ടെ അ​ഞ്ചാ​മ​തു​ള്ള അ​റ്റ്ലാ​ന്റ​​ക്കു മേ​ൽ ആ​റു പോ​യി​ന്റ് ലീ​ഡ് ഉ​റ​പ്പി​ച്ചാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. തെ​റ്റാ​യ ക​ണ​ക്കു​ക​ൾ കാ​ണി​ച്ചെ​ന്ന പേ​രി​ൽ യു​വ​ന്റ​സി​ന് നേ​ര​ത്തെ 10 പോ​യ​ന്റ് ന​ഷ്ട​മാ​യി​രു​ന്നു. ഇ​തോ​ടെ ഏ​ഴാം സ്ഥാ​ന​ത്താ​യ യു​വെ​ക്ക് ഇ​നി പ്ര​തീ​ക്ഷ​യി​ല്ല. നാ​പോ​ളി, ലാ​സി​യോ, ഇ​ന്റ​ർ മി​ലാ​ൻ ടീ​മു​ക​ളാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC MilanChampions League
News Summary - AC Milan beat Juventus to reach the Champions League
Next Story