Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ട ജാവലിൻ; യശ് വീർ സിങ്ങിന് വെള്ളിയും രോഹിത് യാദവിന് വെങ്കലവും
text_fieldsbookmark_border
പുരുഷ ജാവലിൻ ത്രോ വെങ്കലം നേടിയ രോഹിത് യാദവ് (വലത്ത്) വെള്ളി ജേതാവ് യശ് വീർ സിങ്ങിനെ ആശ്ലേഷിക്കുന്നു
നീരജ് ചോപ്രയുടെ അഭാവത്തിലും പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഗംഭീര പ്രകടനം. യശ് വീർ സിങ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി. കോമൺ വെൽത്ത് ഗെയിംസ്-ഡയമണ്ട് ലീഗ് ചാമ്പ്യൻ ശ്രീലങ്കയുടെ രുമേഷ് പതിരഗെ (88.55 മീ.) ആണ് പുതിയ സ്വർണ ജേതാവ്.
യശ് വീർ 85.72 മീറ്ററും രോഹിത് 84.35 മീറ്ററും എറിഞ്ഞ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഒളിമ്പിക് ചാമ്പ്യൻ പാകിസ്താന്റെ അർഷദ് നദീമിന് (80.29 മീറ്റർ) നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

