Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒ​ളി​മ്പി​ക്​​സി​ന്​...

ഒ​ളി​മ്പി​ക്​​സി​ന്​ വി​ദേ​ശ കാ​ണി​ക​ൾ വേ​ണ്ട -–ജ​പ്പാ​ൻ

text_fields
bookmark_border
ഒ​ളി​മ്പി​ക്​​സി​ന്​ വി​ദേ​ശ കാ​ണി​ക​ൾ വേ​ണ്ട -–ജ​പ്പാ​ൻ
cancel

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ ജ​പ്പാ​ൻ. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം മാ​റ്റി​വെ​ച്ച ഒ​ളി​മ്പി​ക്​​സി​ന്​ 2021 ജൂ​ലൈ​ 23ന്​ ​തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ​യാ​ണ്​ നീ​ക്കം.

കോ​വി​ഡ്​ ഭീ​തി വി​ട്ടു​മാ​റാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​മ്പി​ക്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​രു​ന്ന​ത്​ കാ​ര​ണ​മാ​ണ്​ വി​ദേ​ശ കാ​ണി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യും വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ സം​ഘാ​ട​ക​ർ ഒ​രു​ങ്ങു​ന്ന​ത്​്. പ​രി​മി​ത​മാ​യ അ​ള​വി​ൽ സ്വ​ദേ​ശ കാ​ണി​ക​ൾ​ക്കു മാ​ത്രം സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ്​ നീ​ക്കം.

Show Full Article
TAGS:Olympics Japan Olympics 
News Summary - No foreign spectacles for the Olympics - Japan
Next Story