Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോക വനിത ബോക്സിങ്: ...

ലോക വനിത ബോക്സിങ്: ഇന്ത്യയുടെ നിഖാത്ത് സരീന് സ്വർണം

text_fields
bookmark_border
ലോക വനിത ബോക്സിങ്:  ഇന്ത്യയുടെ നിഖാത്ത് സരീന് സ്വർണം
cancel
Listen to this Article

ഇ​സ്തം​ബൂ​ൾ: ലോ​ക വ​നി​ത ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ഖാ​ത്ത് സ​രീ​ൻ. 52 കി​ലോ ഫൈ​ന​ലി​ൽ താ​യ് ല​ൻ​ഡി​ന്റെ ഒ​ളി​മ്പ്യ​ൻ ജു​താ​മ​സ് ജി​ത്പോ​ങ്ങി​നെ 5-0ത്തി​നാ​ണ് (30-27, 29-28, 29-28, 30-27, 29-28) തോ​ൽ​പി​ച്ച​ത്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി​യാ​ണ് നി​ഖാ​ത്ത്.

എം.​സി മേ​രി കോം, ​സ​രി​ത ദേ​വി, ആ​ർ.​എ​ൽ. ജെ​ന്നി, കെ.​സി. ലേ​ഖ എ​ന്നി​വ​രാ​ണ് മു​ൻ​ഗാ​മി​ക​ൾ. ഇ​ത്ത​വ​ണ​ത്തെ ഇ​ന്ത്യ​യു​ടെ ഏ​ക സ്വ​ർ​ണ​മാ​ണ് നി​ഖാ​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. മ​നീ​ഷ മൂ​ൻ (57 കി.​ഗ്രാം), പ​ർ​വീ​ൻ ഹൂ​ഡ (63 കി.​ഗ്രാം) എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

മു​ൻ ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​നാ​ണ് തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ദ് ജി​ല്ല​ക്കാ​രി​യാ​യ നി​ഖാ​ത്ത്. ഇ​സ്തം​ബൂ​ളി​ൽ ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മെ​ക്സി​കോ​യു​ടെ ഫാ​ത്തി​മ ഹ​രേ​ര, മം​ഗോ​ളി​യ​യു​ടെ ലു​ത് സ​യ്ഖാ​ൻ, ഇം​ഗ്ല​ണ്ടി​ന്റെ ചാ​ർ​ലി ഡേ​വി​സ​ൻ, ബ്ര​സീ​ലി​ന്റെ ക​രോ​ളി​നെ ഡീ ​അ​ൽ​മെ​യ്ഡ എ​ന്നി​വ​രെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikhat Zareen
News Summary - Nikhat Zareen Wins Gold At Womens World Boxing Championships
Next Story