Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനീരജടക്കമുള്ള മെഡൽ...

നീരജടക്കമുള്ള മെഡൽ ജേതാക്കൾ ഇന്ത്യയിലെത്തി; ഉജ്ജ്വല വരവേൽപ്പ്​

text_fields
bookmark_border
neeraj chopra
cancel

​ന്യൂ​ഡ​ൽ​ഹി: ഒ​ളി​മ്പി​ക്​​സ്​ അ​ത്​​ല​റ്റി​ക്​​സി​ൽ രാ​ജ്യ​ത്തി​നാ​യി ആ​ദ്യ മെ​ഡ​ൽ സ​മ്മാ​നി​ച്ച നീ​ര​ജ്​ ചോ​പ്ര​യും സം​ഘ​വും ഇ​ന്ത്യ​യി​ലെ​ത്തി. ടോ​ക്യോ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘ​െ​ത്ത​ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സ​ന്ദീ​പ്​ പ്ര​ധാ​ൻ, അ​ഖി​ലേ​ന്ത്യ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ദി​ല്ലെ സു​മ​രി​വാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പു​റ​ത്തും തി​ങ്ങി​നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ടം ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ്​ നീ​ര​ജി​നെ​യും കൂ​ട്ട​രെ​യും സ്വീ​ക​രി​ച്ച​ത്. ദേ​ശീ​യ​പ​താ​ക​യേ​ന്തി​യും അ​ഭി​ന​ന്ദ​ന പ്ല​ക്കാ​ർ​ഡു​ക​ളു​യ​ർ​ത്തി​യും ആ​രാ​ധ​ക​ർ ആ​ഹ്ലാ​ദാ​ര​വം മു​ഴ​ക്കി. താ​ര​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി സെ​ൽ​ഫി​ക്കാ​യി തി​ര​ക്കു​കൂ​ട്ടു​ക​​കൂ​ടി ചെ​യ്​​ത​തോ​ടെ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളൊ​ക്കെ കാ​റ്റി​ൽ​പ​റ​ന്നു.


നീ​ര​ജി​നെ കൂ​ടാ​തെ മ​റ്റു മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ബ​ജ്​​റ​ങ്​ പൂ​നി​യ, ര​വി​കു​മാ​ർ ദാ​ഹി​യ, ല​വ്​​ലീ​ൻ ബോ​ർ​ഗോ​ഹെ​യ്​​ൻ, മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ്​ തു​ട​ങ്ങി​യ​വ​രും മ​ല​യാ​ളി അ​ത്​​ല​റ്റു​ക​ളാ​യ മു​ഹ​മ്മ​ദ്​ അ​ന​സ്, നോ​ഹ നി​ർ​മ​ൽ ടോം, ​കെ.​ടി. ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മെ​ഡ​ൽ സ​മ്മാ​ന​ച്ച​ട​ങ്ങി​ന്​ 48 മ​ണി​ക്കൂ​റി​ന​കം ടോ​ക്യോ വി​ട​ണ​മെ​ന്ന കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച്​ ഇ​ന്ത്യ​യു​ടെ മ​റ്റു മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ മീ​രാ​ബാ​യ്​ ചാ​നു, പി.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​ർ നേ​ര​ത്തേ ഇ​ന്ത്യ​യി​ലേ​ക്കു​ മ​ട​ങ്ങി​യി​രു​ന്നു.



Neeraj Chopra, Other Medallists, Athletes Return Home To Huge Celebrations120 അ​ത്​​ല​റ്റു​ക​ള​ട​ങ്ങി​യ 228 അം​ഗ സം​ഘ​മാ​ണ്​ ഒ​ളി​മ്പി​ക്​​സി​നാ​യി ടോ​ക്യോ​യി​ലേ​ക്കു​ പോ​യ​ത്. ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം ഏ​ഴു മെ​ഡ​ലു​ക​ളു​മാ​യി ഒ​ളി​മ്പി​ക്​​സി​െൻറ ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraOlympics 2021
News Summary - Neeraj Chopra, Other Medallists, Athletes Return Home To Huge Celebrations
Next Story