Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്​സ്​: മേരി...

ഒളിമ്പിക്​സ്​: മേരി കോം, മൻപ്രീത്​ സിങ്​ ഇന്ത്യയുടെ പതാകവാഹകർ

text_fields
bookmark_border
ഒളിമ്പിക്​സ്​: മേരി കോം, മൻപ്രീത്​ സിങ്​ ഇന്ത്യയുടെ പതാകവാഹകർ
cancel
camera_alt

മൻപ്രീത്​ സിങ്​, മേരി കോം, ബ​ജ്​​റ​ങ്​ പൂ​നി​യ

ന്യൂ​ഡ​ൽ​ഹി: ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ഉ​ദ്​​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ബോ​ക്​​സി​ങ്​ ഇ​തി​ഹാ​സ താ​രം മേ​രി കോ​മും പു​രു​ഷ ഹോ​ക്കി ക്യാ​പ്​​റ്റ​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങും കൊ​ടി​യേ​ന്തും. ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​​സ്​ അ​സോ​സി​യേ​ഷ​നാ​ണ്​ ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ റെ​സ്​​ലി​ങ്​ താ​രം ബ​ജ്​​റ​ങ്​ പൂ​നി​യ കൊ​ടി​യേ​ന്തും. 126 അ​ത്​​ല​റ്റ്​​സും 75 ഒ​ഫീ​ഷ്യ​ലു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ജ​പ്പാ​നി​ലേ​ക്ക്​ പ​റ​ക്കു​ന്ന​തെ​ന്ന്​ ഐ.​ഒ.​എ പ്ര​സി​ഡ​ൻ​റ്​ ന​രീ​ന്ദ്ര​ർ ബ​ത്ര പ​റ​ഞ്ഞു. 85 ഇ​ന​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

ഒ​മ്പ​തു മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​​സ്​ സം​ഘ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ലോ​ക കാ​യി​ക​മേ​ള കോ​വി​ഡ്​ കാ​ര​ണ​മാ​ണ്​ ഈ ​വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​യ​ത്. ഈ ​മാ​സം 23നാ​ണ്​ ഒ​ളി​മ്പി​ക്​​സി​ന്​​ തി​രി​തെ​ളി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary KomManpreet SinghTokyo Olympics
Next Story