Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവിവാദ പരാമർശം;...

വിവാദ പരാമർശം; ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ഉദ്​ഘാടനച്ചടങ്ങിൽ നിന്ന് സംവിധായകൻ പുറത്ത്

text_fields
bookmark_border
വിവാദ പരാമർശം; ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ഉദ്​ഘാടനച്ചടങ്ങിൽ നിന്ന് സംവിധായകൻ പുറത്ത്
cancel
camera_alt

കെൻറാ​റോ കൊ​ബ​യാ​ഷി​ 

ടോ​ക്യോ: 23 വ​ർ​ഷം മു​മ്പ്​ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​െൻറ പേ​രി​ൽ ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​ സം​വി​ധാ​യ​ക​നെ സം​ഘാ​ട​ക സ​മി​തി പു​റ​ത്താ​ക്കി. 1998ൽ ​കോ​മ​ഡി ഷോ​ക്കി​ട​യി​ൽ ന​ട​ത്തി​യ ഹോ​ളോ​കോ​സ്​​റ്റ്​ ത​മാ​ശ​യാ​ണ്​ കെൻറാ​റോ കൊ​ബ​യാ​ഷി​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

ഇ​ത്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന​തോ​ടെ പു​റ​ത്താ​ക്കി​യ​താ​യി സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ൻ​റ്​ സെ​യ്​​കോ ഹ​ഷി​മോ​​ട്ടോ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:tokyo olympics kentaro kobayashi 
Next Story