Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇന്ത്യൻ ഗ്രാൻഡ്​പ്രീ...

ഇന്ത്യൻ ഗ്രാൻഡ്​പ്രീ ഇന്ന്

text_fields
bookmark_border
ഇന്ത്യൻ ഗ്രാൻഡ്​പ്രീ ഇന്ന്
cancel

തി​രു​വ​ന​ന്ത​പു​രം: അ​ത്​​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക് ഗ്രാ​ൻ​ഡ്പ്രീ ഞാ​യ​റാ​ഴ്ച ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 200, 400,1500, 5000 മീ. ​ഓ​ട്ടം, ലോ​ങ്​ ജം​പ്, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 14 ഫൈ​ന​ലു​ക​ളാ​ണ് അ​ര​ങ്ങേ​റു​ക.

വൈ​കീ​ട്ട് 3.30ന് ​വ​നി​ത​ക​ളു​ടെ ലോ​ങ്ജം​പ്​ ഫൈ​ന​ലോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ ഒ​ളി​മ്പ്യ​നും ഹ​രി​യാ​ന സ്വ​ദേ​ശി​യു​മാ​യ മ​ൻ​പ്രീ​ത് കൗ​ർ ഇ​റ​ങ്ങും. വ​നി​ത​ക​ളു​ടെ 200 മീ​റ്റ​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ താ​രം ഹി​മ​ദാ​സ് ഇ​റ​ങ്ങും. ഹി​മ​യെ നേ​രി​ടാ​ൻ കേ​ര​ള​താ​രം പി.​ഡി. അ​ഞ്ജ​ലി​യും ട്രാ​ക്കി​ലു​ണ്ടാ​കും.

പു​രു​ഷ​ന്മാ​രു​ടെ ലോ​ങ് ജം​പ്​ ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​നാ​യി എം. ​ശ്രീ​ശ​ങ്ക​ർ, വൈ. ​മു​ഹ​മ്മ​ദ് അ​നീ​സ് എ​ന്നി​വ​ർ ഇ​റ​ങ്ങും. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ ഒ​ളി​മ്പ്യ​ൻ എം.​ആ​ർ. പൂ​വ​മ്മ ഇ​റ​ങ്ങും. മ​ത്സ​ര​ങ്ങ​ൾ എ.​എ​ഫ്.​ഐ​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. www.indianathletics.in വെ​ബ്സൈ​റ്റി​ൽ ലി​ങ്ക് ല​ഭ്യ​മാ​ണ്. എ.​എ​ഫ്.​ഐ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബോ​ബി ജോ​ർ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian grand prix
News Summary - Indian Grand Prix today
Next Story