Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right17 കൊ​ല്ലത്തെ...

17 കൊ​ല്ലത്തെ റെ​ക്കോ​ഡ് തകർത്ത് ഗെ​ബ്രെ​സ് ലാ​സെ

text_fields
bookmark_border
17 കൊ​ല്ലത്തെ റെ​ക്കോ​ഡ് തകർത്ത് ഗെ​ബ്രെ​സ് ലാ​സെ
cancel
camera_alt

ഗെ​ബ്രെ​സ്ാ​ലാ​സെ

Listen to this Article

യൂ​ജി​ന്‍: വ​നി​താ മാ​ര​ത്ത​ണി​ല്‍ എ​ത്യോ​പ്യ​യു​ടെ ഗോ​ട്ടി​ടോം ഗെ​ബ്രെ​സ് ലാ​സെ സ്വ​ർ​ണം നേ​ടി​യ​ത് റെ​ക്കോ​ഡോ​ടെ. ര​ണ്ട് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റ് 11 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ചെ​യ്ത ഗെ​ബ്രെ​സ് ലാ​സെ 17 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡാ​ണ് ത​ക​ർ​ത്ത​ത്.

2005-ല്‍ ​ബ്രി​ട്ട​ന്റെ പൗ​ല റാ​ഡ്ക്ലി​ഫ് സ്ഥാ​പി​ച്ച ര​ണ്ട് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് 57 സെ​ക്ക​ന്‍ഡ് മ​റി​ക​ട​ന്നു. ര​ണ്ട് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റ് 20 സെ​ക്ക​ന്‍ഡി​ല്‍ കെ​നി​യ​യു​ടെ ജു​ഡി​ത് ജെ​പ്റ്റം കോ​റി​ര്‍ ര​ണ്ടാ​മ​താ​യി.

ര​ണ്ട് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് 18 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ഇ​സ്രാ​യേ​ലി​ന്റെ ലോ​ന ചെം​താ​യ് സാ​ല്‍പീ​റ്റ​റി​നാ​ണ് വെ​ങ്ക​ലം.

Show Full Article
TAGS:Gotytom Gebreslase
News Summary - Ethiopia's Gotytom Gebreslase
Next Story