Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോൾവോൾട്ട് ലോക റെക്കോഡ് വീണ്ടും തിരുത്തി ഡുപ്ലന്റിസ്
text_fieldsbookmark_border
അർമാൻഡ് ഡുപ്ലന്റിസ്
പാരിസ്: അമേരിക്കയുടെ ഒളിമ്പിക് ചാമ്പ്യൻ അർമാൻഡ് ഡുപ്ലന്റിസ് പുരുഷ പോൾവോൾട്ടിലെ ലോക റെക്കോഡ് ആറാംതവണയും തിരുത്തി. ലോക ഇൻഡോർ മീറ്റായ ഓൾ സ്റ്റാർ പെർചെയിൽ കഴിഞ്ഞ ദിവസം 6.22 മീറ്റർ ചാടിയാണ് നേട്ടം. 2022ലെ ഓറിഗോൺ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഡുപ്ലന്റിസ് തന്നെ കുറിച്ച 6.21 മീറ്ററാണ് മറികടന്നത്. 2020ൽ ആദ്യമായി ലോക റെക്കോഡ് സ്വന്തം പേരിലാക്കിയ താരം പിന്നീട് അഞ്ച് തവണകൂടി തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

