Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightമരുന്നടി; നവജീത്...

മരുന്നടി; നവജീത് ധില്ലന് മൂന്ന് വർഷം വിലക്ക്

text_fields
bookmark_border
Navjeet Kaur Dhillon
cancel

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് 2018 കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ ജേത്രി കൂടിയായ ഇന്ത്യയുടെ ഡിസ്കസ് ത്രോ താരം നവജീത് കൗർ ധില്ലന് അത് ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി.

ജൂൺ 24ന് കസഖ്സ്താനിലെ അൽമാറ്റിയിൽ നടത്തിയ പരിശോധനയിലാണ് ധില്ലന്റെ സാമ്പ്ളിൽ നിരോധിത മരുന്ന് കണ്ടെത്തിയിരിക്കുന്നത്. വിലക്ക് ആഗസ്റ്റ് 11ന് നിലവിൽ വന്നു.

Show Full Article
TAGS:Navjeet Kaur Dhillon Discus thrower 
News Summary - Discus thrower Navjeet Kaur Dhillon banned for three years
Next Story