Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേ​വ്ധ​ർ ട്രോ​ഫി...

ദേ​വ്ധ​ർ ട്രോ​ഫി ഫൈ​ന​ലിൽ ഇ​ന്ന്; ദ​ക്ഷി​ണ മേ​ഖ​ല Vs പൂ​ർ​വ മേ​ഖ​ല

text_fields
bookmark_border
ദേ​വ്ധ​ർ ട്രോ​ഫി ഫൈ​ന​ലിൽ ഇ​ന്ന്; ദ​ക്ഷി​ണ മേ​ഖ​ല Vs പൂ​ർ​വ മേ​ഖ​ല
cancel

പു​തു​ച്ചേ​രി: ദു​ലീ​പ് ട്രോ​ഫി കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ ദ​ക്ഷി​ണ മേ​ഖ​ല​ക്ക് മ​റ്റൊ​രു ഫൈ​ന​ൽ. വ്യാ​ഴാ​ഴ്ച ദേ​വ്ധ​ർ ട്രോ​ഫി ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​വ​ർ പൂ​ർ​വ മേ​ഖ​ല​യെ നേ​രി​ടും. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ന​യി​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ല ലീ​ഗ് റൗ​ണ്ടി​ലെ അ​ഞ്ചി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് 20 പോ​യ​ന്റോ​ടെ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

പൂ​ർ​വ മേ​ഖ​ല തോ​റ്റ​ത് ഇ​വ​രോ​ടു​മാ​ത്രം. മ​ല​യാ​ളി ബാ​റ്റ​ർ​മാ​രാ​യ രോ​ഹ​ൻ കു​ന്നു​മ്മ​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ സി​ജോ​മോ​ൻ ജോ​സ​ഫും ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​ലു​ണ്ട്. സൗ​ര​ബ് തി​വാ​രി​യാ​ണ് പൂ​ർ​വ മേ​ഖ​ല ക്യാ​പ്റ്റ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deodhar Trophy
News Summary - Deodhar Trophy Final is Today
Next Story