Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവുമൺസ് പ്രീമിയർ ലീഗ്:...

വുമൺസ് പ്രീമിയർ ലീഗ്: മുംബൈക്ക് ജയം

text_fields
bookmark_border
wpl mumbai
cancel

മുംബൈ: വുമൻസ് പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റിന് 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഒരു പന്ത് ശേഷിക്കെ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

48 പന്തിൽ പത്ത് ബൗണ്ടറിയും അഞ്ച് സിക്സുമടക്കം പുറത്താകാതെ 95 റൺസെടുത്ത ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ഗുജറാത്തിനായി ബെത് മൂണി (66), ദയാലൻ ഹേമലത (74), ഭാരതി ഫുൽമാലി (21) എന്നിവർ പൊരുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai IndiansWPLGujarat Giants
News Summary - WPL Mumbai vs Gujarat
Next Story