Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഐ.പി.എൽ: ഒറ്റ റൺ ജയവുമായി വാരിയേഴ്സ്

text_fields
bookmark_border
വനിത ഐ.പി.എൽ: ഒറ്റ റൺ ജയവുമായി വാരിയേഴ്സ്
cancel

മുംബൈ: ആദ്യം ബാറ്റെടുത്തും പിന്നീട് പന്തുകൊണ്ടും മാസ്മരിക പ്രകടനവുമായി ആവേശം പകർന്ന ദീപ്തി ശർമയുടെ ചിറകേറി യു.പി വാരിയേഴ്സ്.

അവസാന ഓവർ വരെ ഉദ്വേഗം ബാക്കിനിന്ന കളിയിൽ ഒറ്റ റൺസിനായിരുന്നു ഡൽഹിക്കെതിരെ വാരിയേഴ്സ് ജയം. ദീപ്തി ശർമയുടെ അർധ സെഞ്ച്വറി (59) കരുത്താക്കി ആദ്യം ബാറ്റുചെയ്ത വാരിയേഴ്സ് ഉയർത്തിയത് 138 റൺസ്.

ശരാശരി ടോട്ടൽ അനായാസം പിടിക്കുമെന്ന ഉറപ്പുമായി ഡൽഹി തുടക്കം നിറഞ്ഞെങ്കിലും ബൗളിങ്ങുമായി ഒരിക്കലൂടെ കളിയേറ്റെടുത്ത ദീപ്തി വീഴ്ത്തിയത് നാലു വിക്കറ്റ്. ഒരു പന്ത് ശേഷിക്കെയായിരുന്നു വാരിയേഴ്സ് ജയം. ഓപണർ മെഗ് ലാനിങ് (60) ഡൽഹിക്കായി കുറിച്ച അർധ സെഞ്ച്വറി പാഴായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WPL 2024: UP Warriorz won by 1 run
Next Story