Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Southampton
cancel
Homechevron_rightSportschevron_rightCricketchevron_rightലോ​ക ടെ​സ്​​റ്റ്​...

ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​: മ​ഴ മൂലം ആ​ദ്യ ദി​നം ക​ളി​ നടന്നില്ല

text_fields
bookmark_border

സ​താം​പ്​​ട​ൺ: പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ഫൈ​ന​ലി​‍െൻറ ആ​ദ്യ​ദി​നം ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​ർ​ക്ക്​ സ​മ്മാ​നി​ച്ച​ത്​ നി​രാ​ശ മാ​ത്രം.

മ​ഴ​യെ തു​ട​ർ​ന്ന്​ റോ​സ്​​ബൗ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ വെ​ള്ളി​യാ​ഴ്​​ച ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​യി​ല്ല. ക​ളി ന​ട​ക്കി​ല്ലെ​ന്നു​റ​പ്പാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട്​ 7.30ഓ​ടെ ആ​ദ്യ ദി​ന​ത്തി​ലെ ക​ളി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി അ​മ്പ​യ​ർ​മാ​രാ​യ മൈ​ക്ക​ൽ ഗ​ഫും റി​ച്ചാ​ർ​ഡ്​ ഇ​ല്ലി​ങ്​​വ​ർ​ത്തും പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ദി​വ​സം മു​ഴു​വ​നാ​യി ക​ളി ന​ഷ്​​ട​മാ​യ​തോ​ടെ ഐ.​സി.​സി നി​യ​മ​പ്ര​കാ​രം ഒ​രു റി​സ​ർ​വ്​ ദി​ന​ത്തി​ലേ​ക്ക്​ ക​ളി നീ​ട്ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Test Championship
News Summary - World Test Championship: Rain as villain, toss delayed
Next Story