Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ashwin
cancel
Homechevron_rightSportschevron_rightCricketchevron_rightലോ​ക ടെ​സ്​​റ്റ്​...

ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​: വി​ക്ക​റ്റ്​ വേ​ട്ടയിൽ അ​ശ്വി​നാ​കു​മോ ഒ​ന്നാ​മ​ൻ...?

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വി​ക്ക​റ്റ്​ വേ​ട്ട​ക്കാ​ര​ൻ ഇ​ന്ത്യ​ക്കാ​ര​ൻ ത​ന്നെ​യാ​വും. അ​ത്​ ആ​ർ. അ​ശ്വി​ൻ എ​ന്ന ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്​​ത​നാ​യ സ്​​പി​ന്ന​ർ അ​ല്ലാ​തെ വേ​റെ ആ​രാ​വാ​ൻ.

അ​ടു​ത്ത ജൂ​ൺ 18ന്​ ​ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്​​ട​ണി​ലാ​ണ്​ ഇ​ന്ത്യ​യും ന്യൂ​സി​ലാ​ൻ​ഡും ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​‍െൻറ ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ക. 14 ക​ളി​ക​ളി​ൽ നി​ന്ന്​ 70 വി​ക്ക​റ്റു​ക​ളു​മാ​യി ആ​സ്​​ട്രേ​ലി​യ​യു​ടെ പേ​സ്​ ബൗ​ള​ർ പാ​റ്റ്​ ക​മ്മി​ൻ​സാ​ണ്​ ഇ​പ്പോ​ൾ മു​ന്നി​ൽ. 13 ക​ളി​ക​ളി​ൽ നി​ന്ന്​ 67 വി​ക്ക​റ്റു​ള്ള അ​ശ്വി​നാ​ണ്​ ര​ണ്ടാ​മ​ത്. നാ​ല്​ വി​ക്ക​റ്റ്​ കൂ​ടി സ്വ​ന്ത​മാ​ക്കി​യാ​ൽ അ​ശ്വി​ൻ മു​ന്നി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashwinWorld Test Championship
News Summary - World Test Championship: Ashwin Kumar first in wicket hunt ...?
Next Story