Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right25,000 റ​ൺ​സ്:...

25,000 റ​ൺ​സ്: കോ​ഹ്‌​ലിക്ക് ലോ​ക റെ​ക്കോ​ഡ്

text_fields
bookmark_border
25,000 റ​ൺ​സ്: കോ​ഹ്‌​ലിക്ക് ലോ​ക റെ​ക്കോ​ഡ്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വി​രാ​ട് കോ​ഹ്‌​ലി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 25,000 റ​ൺ​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന ആ​റാ​മ​ത്തെ ബാ​റ്റ​റാ​യ​ത് ലോ​ക റെ​ക്കോ​ഡോ​ടെ. മൂ​ന്നു ഫോ​ർ​മാ​റ്റി​ലു​മാ​യി 549 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചാ​ണ് കോ​ഹ്‌​ലി നേ​ട്ടം കൊ​യ്ത​ത്.

577 മ​ത്സ​ര​ങ്ങ​ളി​ൽ കാ​ൽ​ല​ക്ഷം ക​ട​ന്ന ഇ​ന്ത്യ​യു​ടെ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ റെ​ക്കോ​ഡ്. ആ​സ്ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടി​ങ് (588), ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജാ​ക്വി​സ് കാ​ലി​സ് (594), ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളാ​യി​രു​ന്ന കു​മാ​ർ സം​ഗ​ക്കാ​ര (608), മ​ഹേ​ല ജ​യ​വ​ർ​ധ​നെ (701) എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - world record for Virat Kohli
Next Story