Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ന്റി20...

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: ഇന്ന് ഇന്ത്യക്ക് ജയിക്കണം

text_fields
bookmark_border
womens twenty20 worldcup match
cancel

കേ​പ്ടൗ​ൺ: വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​രം. സെ​മി​ഫൈ​ന​ലി​ലെ​ത്താ​ൻ ഇ​ന്ത്യ​ക്ക് ഇ​ന്ന് അ​യ​ർ​ല​ൻ​ഡി​നെ​തി​രെ വി​ജ​യം നേ​ടേ​ണ്ട​തു​ണ്ട്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു പോ​യ​ന്റു​മാ​യി ഇം​ഗ്ല​ണ്ടാ​ണ് ഗ്രൂ​പ് ര​ണ്ടി​ൽ ഒ​ന്നാ​മ​ത്. മൂ​ന്നു ക​ളി​യി​ൽ നാ​ലു പോ​യ​ന്റു​ള്ള ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തും.

നാ​ലു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ വെ​സ്റ്റി​ൻ​ഡീ​സ് മൂ​ന്നാ​മ​തെ​ത്തി പു​റ​ത്താ​യി. ര​ണ്ടു പോ​യ​ന്റു​ള്ള പാ​കി​സ്താ​ന് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ക​ളി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഒ​ടു​വി​ൽ, ഇ​ന്ത്യ​ക്കും പാ​കി​സ്താ​നും ഒ​രേ പോ​യ​ന്റാ​യാ​ൽ റ​ൺ​റേ​റ്റ് നോ​ക്കി​യാ​വും സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളെ തീ​രു​മാ​നി​ക്കു​ക. ഇ​ന്ന് ജ​യി​ക്കു​ന്ന​പ​ക്ഷം ഇ​ന്ത്യ​ക്ക് ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​ത​ന്നെ ആ​റു പോ​യ​ന്റു​മാ​യി ക​ട​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupmatchWomens Twenty20 World Cup
News Summary - Womens Twenty20 World Cup- India must be win in the match
Next Story