Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ന്റി20...

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ന്: ഇ​ന്ത്യ Vs പാ​കി​സ്താ​ൻ

text_fields
bookmark_border
womens t20
cancel

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​രം​ഭി​ച്ച വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യും അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്താ​നും മു​ഖാ​മു​ഖം. വൈ​സ് ക്യാ​പ്റ്റ​നും മു​ൻ​നി​ര ബാ​റ്റ​റു​മാ​യ സ്മൃ​തി മ​ന്ദാ​ന​ക്ക് പ​രി​ക്കു കാ​ര​ണം ഇ​ന്ന് ക​ളി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ മു​ത​ൽ സ്മൃ​തി​യു​ടെ സേ​വ​ന​മു​ണ്ടാ​വു​മെ​ന്നും ടീം ​മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ട്, വെ​സ്റ്റി​ൻ​ഡീ​സ്, അ​യ​ർ​ല​ൻ​ഡ് സം​ഘ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ബി​യി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി നോ​ക്കൗ​ട്ടി​ലേ​ക്കു മു​ന്നേ​റാ​നാ​ണ് ഇ​ന്ത്യ​ൻ ശ്ര​മം.

ഏ​ക​ദി​ന​ത്തി​ലെ​പ്പോ​ലെ​ത്ത​ന്നെ കു​ട്ടി​ക്രി​ക്ക​റ്റി​ലും ഒ​രു ത​വ​ണ​പോ​ലും വി​ശ്വ​ജേ​താ​ക്ക​ളാ​കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. 2020ൽ ​ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ പ​ക്ഷേ ആ​സ്ട്രേലിയയോട് 85 റ​ൺ​സി​നു തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20womens t20
News Summary - Womens T20 World Cup -India Vs Pakistan
Next Story