Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത പ്രീമിയർ ലീഗ്:...

വനിത പ്രീമിയർ ലീഗ്: ഇന്ന് എലിമിനേറ്റർ

text_fields
bookmark_border
womens premier league
cancel

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ​ഫൈ​ന​ൽ തേ​ടി മും​ബൈ ഇ​ന്ത്യ​ൻ​സും യു.​പി വാ​രി​യേ​ഴ്സും ഇ​ന്ന് എ​ലി​മി​നേ​റ്റ​റി​ൽ നേ​ർ​ക്കു​നേ​ർ. നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തി​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സു​മാ​യാ​ണ് വി​ജ​യി​ക​ൾ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കു​ക. തു​ട​ർ​ച്ച​യാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് തു​ട​ങ്ങി​യ മും​ബൈ പി​ന്നീ​ട് ര​ണ്ട് ക​ളി​ക​ളി​ൽ തോ​റ്റി​രു​ന്നു. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് മും​​ബൈ ക്യാ​പ്റ്റ​ൻ. അ​ലി​സ ഹീ​ലി​യാ​ണ് യു.​പി ക്യാ​പ്റ്റ​ൻ. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensWomens Premier League
News Summary - Women's Premier League-Eliminator
Next Story