Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ഏ​ക​ദി​നം:...

വ​നി​ത ഏ​ക​ദി​നം: ആ​ശക്ക് ആറ് വിക്കറ്റ്; കേ​ര​ള​ത്തി​ന് വ​ൻ ജ​യം

text_fields
bookmark_border
വ​നി​ത ഏ​ക​ദി​നം: ആ​ശക്ക് ആറ് വിക്കറ്റ്; കേ​ര​ള​ത്തി​ന് വ​ൻ ജ​യം
cancel
camera_alt

ആ​ശ ശോ​ഭ​ന

Listen to this Article

റാ​ഞ്ചി: സീ​നി​യ​ർ വ​നി​ത ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ സൗ​രാ​ഷ്ട്ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 111 റ​ൺ​സി​ന്റെ ത​ക​ർ​പ്പ​ൻ വി​ജ​യം. സ്പി​ന്ന​ർ ആ​ശ​ ശോഭനയു​ടെ ആ​റ് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. കേ​ര​ളം ഉ​യ​ർ​ത്തി​യ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സൗ​രാ​ഷ്ട്ര 31.2 ഓ​വ​റി​ൽ വെ​റും 76 റ​ൺ​സി​ന് പു​റ​ത്താ​യി. സ്കോ​ർ: കേ​ര​ളം 50 ഓ​വ​റി​ൽ 187/9, സൗ​രാ​ഷ്ട്ര 31.2 ഓ​വ​റി​ൽ 76.

കേ​ര​ള​ത്തി​നു​വേ​ണ്ടി വൈ​ഷ്ണ എം.​പി 46ഉം ​ന​ജ്‍ല സി.​എം.​സി 27ഉം ​കീ​ർ​ത്തി കെ. ​ജ​യിം​സ് പു​റ​ത്താ​കാ​തെ 29 റ​ൺ​സും നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ സൗ​രാ​ഷ്ട്ര​ക്ക് ഒ​രു ഘ​ട്ട​ത്തി​ലും നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. 10 ഓ​വ​റി​ൽ മൂ​ന്ന് മെ​യ്ഡ​ന​ട​ക്കം 13 റ​ൺ​സ് മാ​ത്രം വി​ട്ടു കൊ​ടു​ത്താ​ണ് ആ​ശ ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. കീ​ർ​ത്തി കെ. ​ജ​യിം​സ്, ടി. ​ഷാ​നി, സ​ലോ​നി ഡ​ങ്കോ​രെ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsSports News
News Summary - Women's ODI: Asha takes six wickets; Kerala secures big win
Next Story