Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ഏ​ക​ദി​നം;...

വ​നി​ത ഏ​ക​ദി​നം; പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​

text_fields
bookmark_border
വ​നി​ത ഏ​ക​ദി​നം; പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​
cancel

ല​ഖ്​​നോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ വ​നി​ത ഏ​ക​ദി​ന​ത്തി​ൽ 4-1ന്​ ​പ​ര​മ്പ​ര അ​ടി​യ​റ​വു​വെ​ച്ച്​ ഇ​ന്ത്യ​ൻ പെ​ണ്ണു​ങ്ങ​ൾ. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​ഞ്ചു വി​ക്ക​റ്റി​നാ​യി​രു​ന്നു തോ​ൽ​വി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ 49.3 ഓ​വ​റി​ൽ 188ന്​ ​പു​റ​ത്താ​യി. 79 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജ്​ മാ​ത്ര​മാ​ണ്​ തി​ള​ങ്ങി​യ​ത്. ഹ​ർ​മ​ൻ പ്രീ​ത്​ കൗ​ർ 30 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. മി​ഗ്​​ന​ൻ ഡു ​പ്രീ​സ്​ (57), അ​നേ​ക്​ ബോ​ഷ്​ (58) എ​ന്നി​വ​ർ തി​ള​ങ്ങി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ര​ണ്ടാ​മ​ത്തെ ക​ളി മാ​ത്ര​മാ​ണ്​ ഇ​ന്ത്യ ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africawomen's cricket
News Summary - Womens cricket South Africa signs off with facile win in fifth ODI
Next Story