Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2022 5:26 PM GMT Updated On
date_range 3 Oct 2022 5:26 PM GMTവനിത ഏഷ്യാകപ്പ്; മഴക്കളിയിൽ മലേഷ്യയെ തകർത്ത് ഇന്ത്യ
text_fieldsbookmark_border
ധാക്ക: വനിത ഏഷ്യാകപ്പിൽ മലേഷ്യയെ തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മഴയെത്തുടർന്ന് നിർത്തിവെച്ച കളി ഡക് വർത്ത് ലൂയിസ് നിയമപ്രകാരം ജയം ഇന്ത്യക്കനുകൂലമായി വിധിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.
ജയം തേടിയിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസിൽ നിൽക്കെയാണ് മഴയെത്തിയത്. മലേഷ്യക്ക് ജയിക്കാൻ വേണ്ടത് 88 പന്തിൽ 166 റൺസ്. മഴ തുടർന്നതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story