Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ആ​ഷ​സി​ലും...

വ​നി​ത ആ​ഷ​സി​ലും ഓ​സീ​സ്

text_fields
bookmark_border
വ​നി​ത ആ​ഷ​സി​ലും ഓ​സീ​സ്
cancel

സി​ഡ്നി: പാ​തി​വ​ഴി​യി​ലെ​ത്തും​മു​മ്പേ ആ​ഷ​സു​മാ​യി മ​ട​ങ്ങി​യ പു​രു​ഷ​ന്മാ​രു​ടെ ചു​വ​ടു​പി​ടി​ച്ച് വ​നി​ത​ക​ളും. കാ​ൻ​ബ​റ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള ആ​ഷ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ 27 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ട് വീ​ണ​ത്. ആ​ദ്യം ബാ​റ്റു ചെ​യ്ത ആ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ൺ​സ് എ​ടു​ത്ത​പ്പോ​ൾ ശ​രാ​ശ​രി ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ 178 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandAshes CupAustraliaWomen's Ashes
News Summary - Women's Ashes: Australia retain Ashes
Next Story