Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ൻ​ഡീ​സ് കോ​ച്ച്...

വി​ൻ​ഡീ​സ് കോ​ച്ച് ഫി​ൽ സി​മ്മ​ൻ​സ് സ്ഥാ​ന​മൊ​ഴി​യു​ന്നു

text_fields
bookmark_border
വി​ൻ​ഡീ​സ് കോ​ച്ച് ഫി​ൽ സി​മ്മ​ൻ​സ് സ്ഥാ​ന​മൊ​ഴി​യു​ന്നു
cancel

സെ​ന്റ് ജോ​ൺ​സ്: ട്വ​ന്റി20 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​സ്റ്റി​ൻ​ഡീ​സ് പ്ര​ധാ​ന റൗ​ണ്ടി​ലെ​ത്താ​തെ പു​റ​ത്താ‍യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക​ൻ ഫി​ൽ സി​മ്മ​ൻ​സ് സ്ഥാ​ന​മൊ​ഴി​യു​ന്നു. ന​വം​ബ​റി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യോ​ടെ സി​മ്മ​ൻ​സ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക്രി​ക്ക​റ്റ് വെ​സ്റ്റി​ൻ​ഡീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesPhil simmons
News Summary - West Indies coach Phil Simmons set to resign
Next Story