Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്ക്: വാഷിങ്ടൺ സുന്ദർ ഐ.എപി.എല്ലിൽ പുറത്ത്

text_fields
bookmark_border
പരിക്ക്: വാഷിങ്ടൺ സുന്ദർ ഐ.എപി.എല്ലിൽ പുറത്ത്
cancel

പേശീവലിവിനെ തുടർന്ന് പുറത്തിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് താരം വാഷിങ്ടൺ സുന്ദറിന് ഐ.പി.എൽ സീസണിൽ തുടർന്നുള്ള മത്സരങ്ങളിൽ ഇറങ്ങാനാകില്ല. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തിരിച്ചുവരവ് സാധ്യമല്ലാത്തതാണ് വില്ലനായത്.

ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ഇറങ്ങിയ താരം 15 ശരാശരിയിൽ 60 റൺസ് എടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റും. 8.25 കോടി മുടക്കിയാണ് താരത്തെ ടീം സ്വന്തമാക്കിയിരുന്നത്.

പോയിന്റ് നിലയിൽ പിറകിലുള്ള ഹൈദരാബാദിന് വാഷിങ്ടൺ സുന്ദറുടെ മടക്കം വലിയ ആഘാതമാകും. അഞ്ചു കളികളിൽ രണ്ടു ജയം മാത്രമുള്ള ടീം നാലു പോയിന്റുമായി ഏറ്റവും അവസാനക്കാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Washington Sundar ruled out of IPL 2023 with injury
Next Story