Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാഴ്ച പരിമിത വനിത...

കാഴ്ച പരിമിത വനിത ട്വന്‍റി 20: കേരള ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
കാഴ്ച പരിമിത വനിത ട്വന്‍റി 20: കേരള ടീമിനെ പ്രഖ്യാപിച്ചു
cancel

കൊ​ച്ചി: ജ​നു​വ​രി എ​ട്ടു​മു​ത​ല്‍ 12 വ​രെ ഹൂ​ബ്ലി​യി​ല്‍ ന​ട​ക്കു​ന്ന കാ​ഴ്ച പ​രി​മി​ത​രാ​യ വ​നി​ത​ക​ളു​ടെ ദേ​ശീ​യ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കെ. ​സാ​ന്ദ്ര ഡേ​വി​സ് ക്യാ​പ്റ്റ​നാ​യി 14 അം​ഗ ടീ​മാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ള്‍: ജോ​മോ​ള്‍ കെ. ​പോ​ള്‍, ടി.​വി. അ​തു​ല്യ, സി.​പി. പ്ര​ജി​ത, വി​ന​യ ബി​ജു, അ​ദ്വൈ​ത സ​ന്തോ​ഷ്, കെ.​എ​സ്. ഹ​രി​ശ്രീ, ഒ.​എം. നാ​ദി​യ, റീ​ജ ലൂ​ക്കോ​സ്, ശ്രു​തി​മോ​ള്‍ ഷൈ​ജു, ത​നൂ​ജ സി. ​ജോ​ര്‍ജ്, എ.​പി അ​നി, ജി​ഷ​മോ​ള്‍, കെ. ​ജം​ഷീ​ല. നാ​ല്​ ഗ്രൂ​പ്പി​ലാ​യി 16 ടീ​മാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ നാ​ലാം പ​തി​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala TeamVisually ImpairedWomen's T20Sports News
News Summary - Visually Impaired Women's T20: Kerala Team Announced
Next Story