Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎന്താണ്​ അവസാനം...

എന്താണ്​ അവസാനം ഗൂഗിളിൽ സെർച്ച്​ ചെയ്​തത്​; കോഹ്​ലിയുടെ മറുപടി അറിയാം

text_fields
bookmark_border
എന്താണ്​ അവസാനം ഗൂഗിളിൽ സെർച്ച്​ ചെയ്​തത്​; കോഹ്​ലിയുടെ മറുപടി അറിയാം
cancel

ന്യൂഡൽഹി: എന്തായിരിക്കും ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അവസാനമായി ഗൂഗിളിൽ സെർച്ച്​ ചെയ്​തത്​?. അറിയാൻ ഏതൊരാൾക്കും കൗതുകമുണ്ടാകും. ഇൻസ്​റ്റഗ്രാമിൽ ഇന്ത്യൻ നായകനോട്​ ആരാധക​െൻറ ചോദ്യമെത്തിയപ്പോൾ മടിയൊന്നും കൂടാതെ കോഹ്​ലി മറുപടി നൽകി.

അത്​ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്​ഫറിനെക്കുറിച്ചാണെന്നായിരുന്നു കോഹ്​ലിയുടെ മറുപടി. കേട്ടവർക്ക്​ അതിൽ ആശ്ചര്യമൊന്നും തോന്നിയില്ല. വിരാട്​ കോഹ്​ലി ഒരു കടുത്ത ക്രിസ്​റ്റ്യാനോ റൊണാൾഡോ ആരാധകനാണെന്നത്​ നേരത്തേ വ്യക്തമായതാണ്​​. അതുകൊണ്ടുതന്നെ റൊണാൾഡോയെക്കുറിച്ച്​ ഒരു ട്രാൻസ്​ഫർ വാർത്ത പരക്കു​േമ്പാൾ സെർച്ച്​ ചെയ്യുന്നത്​ സ്വാഭാവികം.


കടുത്ത ഫുട്​ബാൾ ആരാധകനായ കോഹ്​ലി റൊണാൾഡോയുടെ ആരാധകനാണെന്ന്​ തുറന്ന്​ പറയുകയും താരത്തെ സന്ദർശിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoVirat Kohli
News Summary - Virat Kohli's Last Google Search Has A Cristiano Ronaldo Connection
Next Story