Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'വേറെ ലെവൽ, വേറെ...

'വേറെ ലെവൽ, വേറെ ലെവൽ'; അശ്വിനെ പ്രോത്സാഹിപ്പിക്കുന്ന ​​കോഹ്​ലിയുടെ വിഡിയോ കാണാം VIDEO

text_fields
bookmark_border
വേറെ ലെവൽ, വേറെ ലെവൽ; അശ്വിനെ പ്രോത്സാഹിപ്പിക്കുന്ന ​​കോഹ്​ലിയുടെ വിഡിയോ കാണാം VIDEO
cancel

ചെന്നൈ: ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്​ രണ്ടാം ടെസ്റ്റിനിടെ സ്​പിന്നർ ആർ.അശ്വിനെ നായകൻ വിരാട്​ കോഹ്​ലി പ്രോത്സാഹിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അശ്വിൻ ബൗൾ ചെയ്യവേ തമിഴിലും മലയാളത്തിലും വൈറലായ ​'വേറെ ലെവൽ' പ്രയോഗമാണ്​ കോഹ്​ലി പ്രോത്സാഹിപ്പിക്കാനായി ഉപയോഗിച്ചത്​. കോഹ്​ലി പറയുന്നത്​ കേട്ട്​ വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്തും സമാന പ്രയോഗം ഉപയോഗിക്കുന്നുണ്ട്​.

​ചെന്നൈ സ്വദേശിയായ അശ്വിനിൽ നിന്നും കേട്ട 'വേറെ ലെവൽ' ​പ്രയോഗം കോഹ്​ലി ഉപയോഗിച്ചതാകാനാണ്​ സാധ്യത. ​രണ്ടാംടെസ്റ്റിൽ എട്ടുവിക്കറ്റും സെഞ്ച്വറിയും നേടിയ അശ്വിൻ ഇന്ത്യൻ ജയത്തിൽ പ്രധാനപങ്കുവഹിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-englandVirat Kohliverelevel
Next Story