Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ആ​കെ മൊ​ത്തം...

'ആ​കെ മൊ​ത്തം ക​ൺ​ഫ്യൂ​ഷ​ൻ'; ഡി.​ആ​ർ.​എ​സി​നെ​തി​രെ വി​രാ​ട്​ കോ​ഹ്​​ലി

text_fields
bookmark_border
ആ​കെ മൊ​ത്തം ക​ൺ​ഫ്യൂ​ഷ​ൻ; ഡി.​ആ​ർ.​എ​സി​നെ​തി​രെ വി​രാ​ട്​ കോ​ഹ്​​ലി
cancel

പു​ണെ: എ​ന്നും വി​വാ​ദ​മാ​യ ഡി​സി​ഷ​ൻ റി​വ്യൂ സി​സ്​​റ്റ​ത്തി​നെ​തി​രെ (ഡി.​ആ​ർ.​എ​സ്) ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. ഡി.​ആ​ർ.​എ​സി​ലെ സ​ങ്കീ​ർ​ണ​മാ​യ 'അ​മ്പ​യേ​ഴ്​​സ്​ കാ​ളി'​നെ​തി​രെ​യാ​ണ്​ കോ​ഹ്​​ലി വെ​ടി​പൊ​ട്ടി​ച്ച​ത്. 'ഡി.​ആ​ർ.​എ​സ്​ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തും ഏ​റെ ക്രി​ക്ക​റ്റ്​ ക​ളി​ച്ച​യാ​ളാ​ണ്​ ഞാ​ൻ. അ​മ്പ​യ​ർ ഫീ​ൽ​ഡി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ, അ​ത്​ നി​ങ്ങ​ൾ​ക്ക്​ ഇ​ഷ്​​ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രും.

വ​ള​രെ ചെ​റി​യ മാ​ർ​ജി​നി​ലാ​ണ്​ നി​ങ്ങ​ൾ ഔ​​ട്ടോ നോ​​ട്ടേൗ​​ട്ടോ ആ​വു​ന്ന​തെ​ങ്കി​ലും വ്യ​ത്യാ​സ​മി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​​ഴ​ത്തെ 'അ​മ്പ​യേ​ഴ്​​സ്​ കാ​ൾ' ഏ​റെ ക​ൺ​ഫ്യൂ​ഷ​നു​ണ്ടാ​ക്കു​ന്ന​താ​ണ്. നി​ങ്ങ​ൾ ബൗ​ൾ​ഡാ​വു​േ​മ്പാ​ൾ സ്​​റ്റ​മ്പി​െൻറ 50 ശ​ത​മാ​ന​ത്തി​ലേ​റെ ത​ട്ടി​യാ​ൽ മാ​ത്ര​മേ ഔ​ട്ടാ​വൂ എ​ന്നൊ​ന്നു​മി​ല്ല​ല്ലോ, ബെ​യ്​​ൽ വീ​ഴാ​ൻ മാ​ത്രം പ​ന്ത്​ സ്​​റ്റ​മ്പി​ൽ ത​ട്ടി​യാ​ൽ മ​തി​യ​ല്ലോ. അ​പ്പോ​ൾ പി​ന്നെ ഈ ​അ​മ്പ​യേ​ഴ്​​സ്​ കാ​ൾ എ​ന്തി​നാ​ണ്? പ​ന്ത്​ സ്​​റ്റ​മ്പി​ൽ ത​ട്ടു​മോ എ​ന്നു​ മാ​ത്രം നോ​ക്കി​യാ​ൽ പോ​രെ. അ​ത്ര ല​ളി​ത​മ​ല്ലേ ക്രി​ക്ക​റ്റ്​' -കോ​ഹ്​​ലി ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drsVirat Kohli
Next Story