Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിനു മങ്കാദ് ട്രോഫി:...

വിനു മങ്കാദ് ട്രോഫി: കേരളത്തിന് ജയം

text_fields
bookmark_border
വിനു മങ്കാദ് ട്രോഫി: കേരളത്തിന് ജയം
cancel

രാ​ജ്കോ​ട്ട്: വി​നു മ​ങ്കാ​ദ് അ​ണ്ട​ർ 19 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ഇ​ന്ന​ലെ കേ​ര​ളം 154 റ​ൺ​സി​ന് നാ​ഗ​ലാ​ന്റി​നെ തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 343 റ​ൺ​സെ​ടു​ത്ത​ശേ​ഷം നാ​ഗാ​ലാ​ൻ​ഡി​നെ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 189 റ​ൺ​സി​ലൊ​തു​ക്കി. സെ​ഞ്ച്വ​റി നേ​ടി​യ ഗോ​വി​ന്ദ് ദേ​വ് പൈ​യും (125) ജി​ഷ്ണു​വും (102 നോ​ട്ടൗ​ട്ട്) ആ​ണ് ത​ക​ർ​പ്പ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ബൗ​ള​ർ​മാ​രി​ൽ ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്ത അ​ൽ​ത്താ​ഫും വി​ജ​യും മി​ക​വു​കാ​ട്ടി. ആ​റു ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ് ബി​യി​ൽ 12 പോ​യ​ന്റു​മാ​യി കേ​ര​ള​മാ​ണ് ഒ​ന്നാ​മ​ത്. കേ​ര​ളം നാ​ളെ ബ​റോ​ഡ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala TeamSports NewsWinsVinu Mangad Trophy
News Summary - Vinu Mangad Trophy: Kerala wins
Next Story