Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ് ഹ​സാ​രെ...

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; കേരളം ഇന്ന് സൗരാഷ്ട്രക്കെതിരെ

text_fields
bookmark_border
vijay hazare trophy
cancel

ആ​ലൂ​ർ (ക​ർ​ണാ​ട​ക): വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വ്യാ​ഴാ​ഴ്ച ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ് എ​യി​ലെ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സൗ​രാ​ഷ്ട്ര​യെ​യാ​ണ് സ​ഞ്ജു സാം​സ​ണും സം​ഘ​വും നേ​രി​ടു​ന്ന​ത്.

ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ലാ​ണ് ക​ളി. ഇ​ന്ത്യ​ൻ താ​രം ജ​യ​ദേ​വ് ഉ​ന​ദ്ക​ട് ന​യി​ക്കു​ന്ന സൗ​രാ​ഷ്ട്ര ടീ​മി​ൽ വെ​റ്റ​റ​ൻ ടെ​സ്റ്റ് ബാ​റ്റ​ർ ചേ​തേ​ശ്വ​ർ പു​ജാ​ര​യ​മു​ണ്ട്. മും​ബൈ, ഒ​ഡി​ഷ, പു​തു​ച്ചേ​രി, റെ​യി​ൽ​വേ​സ്, സി​ക്കിം, ത്രി​പു​ര എ​ന്നി​വ​രും എ ​ഗ്രൂ​പ്പി​ലു​ണ്ട്. ഡി​സം​ബ​ർ 16നാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyCricket TournamentKerala NewsSports News
News Summary - Vijay Hazare Trophy-Kerala vs Saurashtra on thursday
Next Story