Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​ ഹ​സാ​രെ...

വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി മും​ബൈ​ക്ക്​

text_fields
bookmark_border
വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി മും​ബൈ​ക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ആ​റു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി കി​രീ​ടം മും​ബൈ സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത യു.​പി ഓ​പ​ണ​ർ മാ​ധ​വ്​ കൗ​ശി​കി​‍െൻറ (118*) മി​ക​വി​ൽ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 312 റ​ൺ​സ്​ കു​റി​ച്ചെ​ങ്കി​ലും പൃ​ഥ്വി ഷാ​യു​ടെ മും​ബൈ ത​ള​ർ​ന്നി​ല്ല.

പൃ​ഥ്വി (73) ന​ൽ​കി​യ തു​ട​ക്കം മു​ത​ലെ​ടു​ത്ത മും​ബൈ ആ​ദി​ത്യ താ​രെ​യു​ടെ (118*) മി​ക​വി​ൽ നാ​ലു വി​ക്ക​റ്റു ന​ഷ്​​ട​ത്തി​ൽ ത​ന്നെ ല​ക്ഷ്യം മ​റി​ക​ട​ന്നു. മും​ബൈ​യു​ടെ നാ​ലാം വി​ജ​യ്​ ഹ​സാ​രെ കി​രീ​ട​നേ​ട്ട​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare Trophy
Next Story